വിനയന് അവളെ നോക്കി നിന്നു!!ഡ്രോയിംഗ് റൂമിലെ സോഫയില്‍
മുട്ടുമടക്കി
കാല്‍പാദങ്ങള്‍
പിന്നിലേക്ക് തിരുകി സ്വസ്ഥമായി ഇരുന്നു അവള്‍
എന്തോ വായിക്കുകയാണ്.ഒരു ടേബിള്‍ ലാമ്പിന്‍റെ വെളിച്ചം മാത്രമേയുള്ളൂ.ആ വെളിച്ചത്തില്‍
അവനു അവളെ നന്നായി കാണാം.ആ നീലനിറത്തിലുള്ള ഉടുപ്പിനടിയില്‍ അവള്‍ പൂര്‍ണ്ണമായും നഗ്നയാണെന്ന് അവന്‍ ഊഹിചു.അവന്‍ ചുമരിലെ ക്ലോകിലേക്ക് നോക്കി.സമയം 12 .30 .വിനയന്‍ അവളുടെ ഭംഗി ആസ്വദിച്ചു കൊണ്ട് നിന്നു.നല്ല നീളമുള്ള വിരലുകള്‍,നഖങ്ങള്‍ നീട്ടിവളര്‍ത്തി പച്ചനിറം ചാര്‍ത്തിയിരിക്കുന്നു.നീളമുള്ള ഇടതൂര്ന്ന മുടിയിഴകള്‍.അവള്‍ അത് ഇടക്ക് മാടിയോതുക്കുന്നുണ്ട്.ആ നീണ്ട വിരലുകള്‍ കൊണ്ട് അവള്‍ തന്നെ ഒന്ന് തൊട്ടിരുന്നെങ്ങില്‍ എന്നവന്‍ ആശിച്ചു, ആ മുടിയിഴകള്‍ അവന്റെ മേലിഴയുന്നത് ആലോചിച്ചപ്പോള്‍ അവനു മേലാകെ വിറയല്‍ കൊണ്ട് കുളിരുകോരി.
വിനയന്‍ പതുക്കെ വാതിലിനു അരികെ നിന്നു അവളിരിക്കുന്ന സോഫയുടെ അടുത്തേക്ക് ചെന്ന്-”ഇത്രനേരായിട്ടും നിമ്മി ഉറങ്ങിയില്ലേ”.അവള്‍ ഞെട്ടിത്തെറിച്ചു ഭയത്തോടെ അവനെ നോക്കി.”ഹോ വിനയേട്ടനയിരുന്നോ? ഞാന്‍ ശരിക്കും പേടിച്ചുപ്പോയി, കേട്ടോ?”ഇതെന്താ ഈ കുത്തിയിരുന്നു വായിക്കുന്നത്?”- വിനയന്‍ ചോദിച്ചു.”ഓ ഇതോ?ഇതൊരു നോവല്‍,ഞാന്‍ ഇതില്‍ മുഴുകിയിരിക്കുകയായിരുന്നു.പെട്ടെന്ന് വിനയേട്ടന്‍ വിളിച്ചപ്പോ ഞാന്‍ ശരിക്കും ഞെട്ടി”.”ഉം,ഇതാണ് പരിസരബോധമില്ലാതെ ഇരുന്നു വായിച്ചാലുള്ള കുഴപ്പം”
വിനയന്‍ അവള്‍ ഇരിക്കുന്ന സോഫയില്‍ ഇരുന്നു.അവള്‍ ഒന്നുക്കൂടി ഒതുങ്ങി അവനു സ്ഥലം കൊടുത്തു.രണ്ടു സീറ്റുള്ള സോഫയാണ് എങ്കിലും അവരുടെ ചുമലുകള്‍ തമ്മില്‍ ഉരസുന്നുണ്ടായിരുന്നു.
അവനു ഇപ്പോള്‍ അവളുടെ ഗന്ധം കിട്ടുന്നുണ്ട്.ഏതാണാവോ അവള്‍ ഉപയോഗിക്കുന്ന പെര്ഫൂം.എന്തായാലും വിനയന് അത് വളരെ ഇഷ്ടമായി.അവന്‍ നിമ്മിയുടെ കൈയില്‍ നിന്നും പുസ്തകം വാങ്ങി.പുസ്തകം വാങ്ങിയെങ്ങിലും അവളുടെ കൈകള്‍ അവന്‍ വിട്ടില്ല.അവന്‍ പുസ്തകത്തിന്റെ താളുകള്‍ മറിച്ച് നോക്കി.അവളുടെ കൈകള്‍ വളരെ മൃദുലം ..പേടിച്ചിട്ടാണോ അതോ രാത്രിയുടെ തണുപ്പോ???കൈകള്‍ ഐസ് പോലെ…ആ വിരലുകള്‍ അവന്‍ നിവര്‍ത്തുകയും മടക്കുകയും ചെയ്തു.”വിനയേട്ടാ..ഏന്തേ ഉറങ്ങിയില്ലേ”?അവള്‍ കൈകള്‍ തിരികെ എടുക്കാന്‍ നോക്കി.അവന്‍ പിടിമുറുക്കി. “ങ്ങുഉം,ഞാന്‍ കിടന്നു,കുറച്ചു വെള്ളം എടുക്കാന്‍ അടുക്കളയില്‍ വന്നതാണ്.അപ്പോഴാ ലൈറ്റ് കണ്ടത്”.” മ്,സോറി ഞാന്‍ ഉറക്കം കളഞ്ഞു അല്ലെ”? അവള്‍ പറഞ്ഞ വാചകം എത്ര അര്‍ത്ഥമുള്ളതാണ് എന്ന് അവന്‍ മനസ്സിലോര്‍ത്തു.വിനയന്‍ അവളുടെ കണ്ണിലേക്കു അവന്റെ വികാരങ്ങള്‍ നിറച്ചു കൊണ്ട് നോക്കി.ആ നിമിഷം വരെ അവളുടെ നഗ്നതയെ പറ്റി അവള്‍ ആലോചിച്ചിരുന്നില്ല.അവന്റെ നോട്ടത്തിന്റെ അര്‍ഥം മനസ്സിലാക്കിയിട്ടെന്നപോലെ അവള്‍ സോഫയുടെ കുഷ്യന്‍ എടുത്തു മാറത്തു വെച്ചു,ഒരു മറപോലെ!
വിനയന്‍ മെല്ലെ അവളിലേക്ക് ചാഞ്ഞു.അവന്‍ അവളുടെ നെറ്റിയില്‍ ചുണ്ടുകള്‍ അമര്‍ത്തി.”വിനയേട്ടാ, അരുത്!!പ്ലീസ്”!. “നിമ്മി,ഞാന്‍! എനിക്ക്! വിനയന്‍ ഒന്നും
പറയാനാവാതെ അവളെ നോക്കി.”ഇന്ന് മുഴുവന്‍
ഇങ്ങനെയൊരു
നിമിഷത്തെ പറ്റി ആലോചിക്കുകയായിരുന്നു ഞാന്‍ .
റോയിയും സ്മിതയും അറിയാതെ
നിമ്മിയെ തന്നെയായിരുന്നു ഞാന്‍
നോക്കിയിരുന്നത്,എനിക്ക്
എങ്ങനെ പറയണമെന്ന്
അറിയില്ല..ഞാന്‍ എനിക്ക്’……..വിനയന്
പറയാന്‍ വാക്കുകള്‍ കിട്ടിയില്ല.
അവന്‍ അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു .
അവന്റെ കൈകള്‍ അവളുടെ മേല്‍ ഓടിനടന്നു .
അവള്‍ എതിര്‍ത്തില്ല.പക്ഷെ അവള്‍ എന്തോ
പറയാന്‍ തുടങ്ങി,എന്നിട്ട് ആ റൂമിന്റെ
അറ്റത്തുള്ള
ബെട്രൂമിലേക്ക് നോക്കി.വിനയന്‍ അവളെ
കൈകളില്‍ പിടിച്ചു
എഴുന്നേല്‍പ്പിച്ചു.”അവര്‍ ഇപ്പോഴൊന്നും
എഴുന്നെല്‍ക്കില്ല
,രണ്ടാളും അത്യാവശ്യം മദ്യം കഴിച്ചിട്ടുണ്ട് ” വിനയന്‍
പറഞ്ഞു
.”എന്നാലും സ്മിത വൈന്‍ കഴിക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍
പോലും വിചാരിച്ചില്ല.കുറച്ചേ കഴിച്ചുള്ളുവേങ്ങിലും,സ്മിതയ്ക്ക്
പെട്ടെന്ന് തലയ്ക്കു പിടിച്ചു”.നിമ്മി ആത്മഗതം പറഞ്ഞു
.വിനയന്‍ അത് ശ്രദ്ധിക്കാതെ അവളെയും കൂട്ടി
മുകളിലെ ബെട്രൂമിലേക്ക് നടന്നു.
പരസ്പരം സ്നേഹിക്കാന്‍ അവര്‍ മത്സരിച്ചു,ഓരോ മൂളലും, ഓരോ സീല്കാരവും
അവരുടെ കാമത്തിന്റെ മൂര്ച്ചക്കൂട്ടി . ഒരു ചെറിയ കിതപ്പോടെ അവളുടെ
മാറിലേക്ക് വീഴുമ്പോള്‍ വിനയന്‍ സ്വപ്നലോകത്തായിരുന്നു.
അവളുടെ ദേഹത്ത് നിന്ന് കിടക്കയിലേക്ക് ചായുമ്പോള്‍
വിനയന്‍ അവളെ നെഞ്ചോടു ചേര്‍ത്ത് കിടന്നുറങ്ങി .
പിന്നീടെപ്പോഴോ രാത്രിയുടെ അവസാന യാമത്തില്‍ അവള്‍
ഒന്നനങ്ങിയത് അവനറിഞ്ഞു.നിമ്മി അവനെ എഴുന്നെല്പ്പിക്കാതെ
പതുക്കെ ബാത്രൂമില്‍ പോയി, നിലത്തു കിടക്കുന്ന അവളുടെ
നൈറ്റി എടുത്തിട്ട്,അവള്‍ വിനയന്റെ അടുത്ത് വന്നു
കുറച്ചു നേരം നിന്നു,എന്നിട്ട് പതിയെ തിരിഞ്ഞു നടക്കാന്‍ തുടങ്ങി.വിനയന്‍ അവളുടെ കൈയില്‍ കേറി പിടിച്ചു.”നിമ്മി-”.അവന്‍ വിളിച്ചു .”അരുത് വിനയേട്ടാ ,ഇനി
ഇതാവര്ത്തിക്കില്ല ,എനിക്കതിനു കഴിയില്ല.
എന്നെ നിര്‍ബന്ധികരുത്”. നിമ്മി കൈകള്‍ വിടുവിച്ചു കൊണ്ട് പറഞ്ഞു
.വിനയന്‍ എന്തോ പറയാന്‍ തുടങ്ങി,പക്ഷെ കഴിഞ്ഞില്ല.അവന്‍
സമ്മതഭാവത്തില്‍ തലയാട്ടി.നിമ്മി വാതില്കല്‍ എത്തി ഒന്നുകൂടി
വിനയനെ തരിഞ്ഞു നോക്കി.വിനയന്‍ കട്ടിലില്‍ നിന്നെഴുന്നെല്‍ക്കാന്‍ തുടങ്ങി.
അവള്‍ അരുതെന്ന് തലയാട്ടി.
നിമ്മി വേഗം ഗോവണി ഇറങ്ങി താഴെ ഡ്രോയിംഗ് റൂമിലെ കിഴക്ക് വശത്തുള്ള
ബെട്രൂമിലേക്ക് നടന്നു.അതിന്റെ വാതില്‍ തുറന്നു കിടക്കയില്‍ പോയി കിടന്നു.
ഒരു ദീര്ഖനിശ്വാസത്തോടെ അടുത്ത് കിടക്കുന്ന റോയിടെ അടുത്തേക്ക് നീങ്ങിക്കിടന്നു
.ഉറക്കത്തില്‍ റോയി അവളെ ചേര്‍ത്തുപിടിച്ചു
.വിനയന് ഉറങ്ങാന്‍ കഴിഞ്ഞില്ല.അവന്‍ എഴുന്നേറ്റു
ഡ്രോയിംഗ് റൂമിന്റെ തെക്കുവശത്തുള്ള ബെട്രൂമിലേക്ക് ചെന്ന്
ബെഡ് ലാമ്പിന്റെ സ്വിച് ഇട്ടു.ആ അരണ്ട വെളിച്ചത്തില്‍
വിനയന്‍ പുതപ്പു എടുത്തു സ്മിതയെ പുതപ്പിച്ചു,
എന്നിട്ട് എ സി യുടെ തണുപ്പു കൂട്ടി വെച്ച് സ്മിതയുടെ അടുത്ത് കിടന്നു.
ശുഭം
